ഒറ്റ നോട്ടത്തില്‍

കോടശ്ശേരി ഗ്രാമപഞ്ചായത്ത് — 

തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിലും ചാലക്കുടി ബ്ലോക്കിലും ഉൾപ്പെടുന്ന ഒരു മലയോര പ്രദേശമാണ് കോടശ്ശേരി ഗ്രാമപഞ്ചായത്ത്. എലിഞ്ഞിപ്ര, കോടശ്ശേരി, കുറ്റിച്ചിറ എന്നീ വില്ലേജുകൾ പഞ്ചായത്തിന്റെ ഭാഗമാണ്. 

സ്ഥലം  - ചട്ടിക്കുളം

ജില്ല - തൃശ്ശൂർ

ബ്ലോക്ക് -ചാലക്കുടി